ബാരാമുള്ളയില് ഭൂചലനം; 4.9 തീവ്രത രേഖപ്പെടുത്തി

സ്ഥിതിഗതികൾ നിരീക്ഷിച്ച് വരുന്നതായി ജില്ലാ ഭരണകൂടം

dot image

ശ്രീനഗര്: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാവിലെ 6.45 നാണ് ഭൂചലനമുണ്ടായത്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us