ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനി സമയം കുറയും; 120 ദിവസം മുമ്പ് ബുക്ക് ചെയ്യാനുള്ള സൗകര്യത്തിൽ മാറ്റം

തീരുമാനം നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളെ ഇത് ബാധിക്കില്ല.

dot image

ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ മാറ്റങ്ങള്‍ വരുത്തി റെയില്‍വേ. ട്രെയിന്‍ ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യുന്നതിനുള്ള സമയം വെട്ടിക്കുറച്ചു. ഇനി മുതല്‍ 60 ദിവസം മുമ്പ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. നേരത്തെ 120 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നു.

തീരുമാനം നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളെ ഇത് ബാധിക്കില്ല.

Content Highlights: Railway changed time duration to book train tickets

dot image
To advertise here,contact us
dot image