വിനോദസഞ്ചാരികൾക്കുനേരെ പാഞ്ഞടുത്ത് പുള്ളിപ്പുലി; പൊലീസ് ഉദ്യോഗസ്ഥനുൾപ്പെടെ പരിക്ക്, യുവതിയുടെ തലയോട്ടി പൊട്ടി

മധ്യപ്രദേശിലെ ജയ്ത്പൂർ വനമേഖലയിലാണ് സംഭവം

dot image

ഭോപ്പാൽ: വിനോദസഞ്ചാരികൾക്കുനേരെയുണ്ടായ പുള്ളിപ്പുലി ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. മധ്യപ്രദേശിലെ ഷാഹ്ദോൾ ജില്ലയിലെ ഗോഹ്പാരു ജയ്ത്പൂർ വനമേഖലയിലാണ് സംഭവം. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ നിതിൻ സംദാരിയ, 23-കാരനായ ആകാശ് കുഷ്‌വാഹ, 25-കാരി നന്ദിനി സിംഗ് എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുള്ളിപ്പുലി ക്രൂരമായി ആക്രമിക്കുന്നതിൻ്റെ വീഡിയോ ഇൻ്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് 60 പേരോളം ഉണ്ടായിരുന്നു. ആകാശിൻ്റെ തുടയിൽ കടികൊണ്ടിട്ടുണ്ട്. നന്ദിനിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തലയോട്ടി പൊട്ടിയിട്ടുണ്ട്.

content highlights: Leopard Pounces On Group Of Friends Picnicking In MP's Shahdol

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us