സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ മൂന്ന് സ്ത്രീകളുടെ മൃതദേഹം

മംഗളൂരു ഉള്ളാളിലെ സ്വകാര്യ റിസോര്‍ട്ടിലാണ് സംഭവം നടന്നത്.

dot image

മംഗളൂരു: സ്വകാര്യ റിസോര്‍ട്ടിലെ പൂളില്‍ മൂന്ന് സ്ത്രീകള്‍ മുങ്ങി മരിച്ച നിലയില്‍. റിസോര്‍ട്ടില്‍ മുറിയെടുത്ത മൂന്നു സ്ത്രീകളെയാണ് നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗളൂരു ഉള്ളാളിലെ സ്വകാര്യ റിസോര്‍ട്ടിലാണ് സംഭവം നടന്നത്.

മൈസൂരു സ്വദേശികളായ നിശിത, പാര്‍വതി, കീര്‍ത്തന എന്നിവരാണ് മരിച്ചത്. പൊലീസ് സ്ഥാലത്തെത്തി അന്വേഷണം ആരംഭിച്ചു.

Content Highlight: Dead bodies of three women found in private resort swimming pool

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us