VIDEO: 'വീട്ടിൽ കാത്തിരിക്കുന്നവരെ കരയിപ്പിക്കണോ മക്കളെ?!' ദേശീയപാതയിൽ യുവാക്കളുടെ അഭ്യാസയാത്ര!

കിലോമീറ്ററുകളോളം യുവാക്കൾ ഇത്തരത്തിൽ സാഹസിക യാത്ര നടത്തി

dot image

പാലക്കാട്: കൊച്ചി - സേലം ദേശീയപാതയിൽ യുവാക്കളുടെ സാഹസിക യാത്ര. തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിൽ സഞ്ചരിച്ച യുവാക്കളാണ് കാറിന്റെ ഡോറിലിരുന്ന് സാഹസിക യാത്ര നടത്തിയത്.

പാലക്കാട് കഞ്ചിക്കോടിനും കുരുടിക്കാടിനും ഇടയിലായിരുന്നു സംഭവം. കഞ്ചിക്കോട് സിഗ്നൽ കഴിഞ്ഞയുടൻ വാഹനത്തിൽ ഉണ്ടായിരുന്ന 4 യുവാക്കൾ ഡോറിൽ കയറിയിരിക്കുകയായിരുന്നു. വാഹനത്തിന് പിറകിലെത്തിയ മറ്റ് യാത്രക്കാർ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതോടെ യുവാക്കൾ സാഹസിക യാത്ര നിർത്തി. കിലോമീറ്ററുകളോളം യുവാക്കൾ ഇത്തരത്തിൽ സാഹസിക യാത്ര നടത്തി.

Content Highlights: Youths sat at windows of card while riding at full speed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us