ലഖ്നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ മദൻപൂരിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുമരണം. ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്. രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഒരു പുരുഷനും ഉൾപ്പെടുന്നുവെന്നാണ് വിവരം. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Content Highlights: Five dead and five injured in truck-car collision Shahjahanpur