
ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശിനികളായ
ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തിൽ കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 10 പേർക്ക് പരിക്കേറ്റു.
Content Highlights: Accident at Dindigul 2 malayalees died