ദില്ലി: ഇന്ത്യയുടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പുതിയ മിസൈലിൻ്റെ പരീഷണം വിജയകരമായി. നാഗ് മാർക്ക് 2 ആൻ്റി ടാങ്ക് ഗൈഡസ് മിസൈലിൻ്റെ പരീക്ഷണമാണ് വിജയകരമായത്. രാജസ്ഥാനിലെ പൊക്കറാൻ ഫയറിങ് റേഞ്ചിലാണ് പരീക്ഷണം നടന്നത്. ഇതിനോടകം മൂന്ന് പരീക്ഷണങ്ങളാണ് നടന്നത്. ഇതിൽ മൂന്ന് പ്രാവിശ്യവും പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഇതോടെ ഇന്ത്യൻ സൈന്യത്തിൻ്റെ ഭാഗമാകാൻ പോവുകയാണ് നാഗ് മാർക് 2.
content highlight- Nag Mark 2 successfully test fired in Pokhran