ബെംഗളൂരു: കര്‍ണാടകയില്‍ സുരക്ഷാ ജീവക്കാരനെ വെടിവെച്ചു കൊന്ന് പണം കവര്‍ന്നു. കര്‍ണാടകയിലെ ബീദറിലാണ് സംഭവം. ഗിരി വെങ്കിടേഷാണ് മരിച്ചത്. ബൈക്കില്‍ എത്തിയ സംഘം ഇദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എടിഎമ്മിലേക്ക് പണം കൊണ്ട് പോയ വാഹനമാണ് ആക്രമിക്കപ്പെട്ടത്.
Content Highlights: Security officer killed in Karnataka