മംഗളൂരുവില്‍ ബാങ്ക് കൊള്ള ; സഹകരണ ബാങ്ക് കൊള്ളയടിച്ചു, 12 കോടി രൂപയുടെ ആഭരണങ്ങള്‍ തട്ടിയെടുത്തു

ജീവനക്കാരെ ഭീഷണിപെടുത്തി പണയ ആഭരണങ്ങൾ കവർന്നു.

dot image

ബെംഗളൂരു: മംഗളുരുവിൽ വീണ്ടും ബാങ്ക് കൊള്ള. സഹകരണ ബാങ്കാണ് കൊള്ളയടിച്ചത്. മുഖം മൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് സഹകരണ ബാങ്ക് കൊള്ളയടിച്ചത്.കൊട്ടേക്കറിലെ സഹകരണ ബാങ്കിലാണ് മോഷണം നടന്നത്. വാളും കത്തിയും തോക്കുമായിയാണ് മോഷണ സംഘം ബാങ്കിലെത്തിയത്. ജീവനക്കാരെ ഭീഷണിപെടുത്തി പണയ ആഭരണങ്ങൾ കവർന്നു. 12 കോടി രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് പ്രാഥമിക കണക്കുകള്‍.

Content Highlights: Bank robbery in Mangaluru

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us