ന്യൂഡൽഹി: റിപ്പോർട്ടർ ടിവിയുടെ പുതിയ ഡൽഹി ബ്യൂറോ ഓഫീസ് ഉദ്‌ഘാടനം ചെയ്തു. ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പി ഡി ടി ആചാരിയാണ് ഉദ്‌ഘാടനം ചെയ്തത്. മുസ്ലിം ലീഗിന്റെ രാജ്യസഭാ എംപി ഡോ ഹാരിസ് ബീരാൻ മുതിർന്ന മാധ്യമ പ്രവർത്തകനായ ജയന്ത് ജേക്കബ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതനായിന്നു. കൊണാട്ട് പ്ലെയ്സിന് സമീപമുള്ള ബംഗാളി മാർക്കറ്റ് പ്രദേശത്താണ് ഓഫീസ്.
Content Highlights: Reporter TV Delhi office inaugrated