
സംഗീത സംവിധായകൻ എ ആർ റഹ്മാനെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലിൽ ഇന്ന് രാവിലെ അദ്ദേഹത്തിനെ അഡ്മിറ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. രാവിലെ ഏഴരയോടെ ആശുപത്രിയിൽ എത്തിച്ച റഹ്മാന്
ഇസിജിയും എക്കോകാർഡിയോഗ്രാമും ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. വൈകാതെ ആൻജിയോഗ്രാമിന് വിധേയനായേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
Content Highlights: AR Rahman admitted to hospied after complaining of chest pain