കൊടുവാളുമായി റീൽസ് ചിത്രീകരണം; കന്നഡ ബിഗ് ബോസ് മത്സരാർത്ഥികൾക്കെതിരെ കേസ്

ആയുധ നിയമപ്രകാരമാണ് ബെംഗളൂരു പൊലീസ് കേസ് എടുത്തിരിക്കുന്നത്

dot image

ബെംഗളൂരു: കൊടുവാളുമായി റീൽസ് ചിത്രീകരണം നടത്തിയ ബിഗ് ബോസ് മത്സരാർത്ഥികൾക്കെതിരെ കേസ്. കന്നഡ ബിഗ്‌ബോസ് മത്സരാര്ഥികളായ വിനയ് ഗൗഡയ്ക്കും രജത് കിഷനുമെതിരെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആയുധ നിയമപ്രകാരമാണ് ബെംഗളൂരു പോലീസ് കേസ് എടുത്തിരിക്കുന്നത്. ബെംഗളൂരു പൊലീസിൻ്റെ സോഷ്യൽ മീഡിയ നിരീക്ഷണ വിഭാഗം സ്വമേധയാ കേസെടുക്കുകയായിരുന്നു.

Content Highlights: Case filed against Kannada Bigg Boss contestants for filming a reel with a sword

dot image
To advertise here,contact us
dot image