സദ്ഭരണം പാര്‍ട്ടി അജണ്ട; തിരഞ്ഞെടുപ്പുകളിലെ വിജയം ഭരണത്തിന്റെ പ്രതിഫലനം: നരേന്ദ്ര മോദി

സമഗ്രമായ വികസനം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനം തുടരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

dot image

ന്യൂഡല്‍ഹി: ജനങ്ങള്‍ കാണുന്ന സദ്ഭരണം പാര്‍ട്ടി അജണ്ട എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സദ്ഭരണത്തിന്റെ പ്രതിഫലനമാണ് ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിലെ വിജയം. സമഗ്രമായ വികസനം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനം തുടരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. രാമനവമി സന്ദേശത്തിലാണ് മോദിയുടെ പ്രതികരണം.

ഇന്ന് രാമേശ്വരത്ത് പാമ്പന്‍പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പ്പാലം ആണ് ഇത്.

Content Highlights: PM Modi to inaugurate India's first vertical lift sea bridge today in Tamil Nadu

dot image
To advertise here,contact us
dot image