ഈ ഫോണുകളില് ഇനി വാട്സ്ആപ്പ് പ്രവര്ത്തിക്കില്ല; നിങ്ങളുടെ ഫോണ് പട്ടികയിലുണ്ടോ?

Android 5.0 അല്ലെങ്കില് അതിന് ശേഷമുള്ള ഡിവൈസുകളിലും iOS 12 അല്ലെങ്കില് അതിന് ശേഷമുള്ള iPhone-കളിലും മാത്രമാണ് ഇനി വാട്സ്ആപ്പ് ലഭിക്കുക

dot image

ഇന്സ്റ്റന്റ് മെസേജിംഗ് ആപ്പുകളില് ലോകമെമ്പാടും ഏറ്റവും കൂടുതല് ഉപയോഗിക്കുന്ന ഒന്നാണ് വാട്ട്സ്ആപ്പ്. മെറ്റാ ആപ്ലിക്കേഷനുകള്ക്ക് ലോകമെമ്പാടും 2 മില്യൺ ഉപയോക്താക്കളുണ്ട്. എന്നാല് സാംസങ്, മോട്ടറോള, സോണി, ആപ്പിള് എന്നിവയുള്പ്പെടെ ജനപ്രിയ ബ്രാന്ഡുകളില് നിന്നുള്ള മുപ്പത്തോളം മൊബൈല് ഫോണുകളില് ഇനി വാട്ട്സ്ആപ്പ് അപ്ഡേറ്റുകളോ സുരക്ഷാ പാച്ചുകളോ ലഭിക്കില്ലെന്നാണ് പുതിയ റിപ്പോര്ട്ട്.

ഈ മാറ്റം ഇന്ത്യയിലെ ഉപയോക്താക്കള്ക്ക് കാര്യമായ പ്രത്യാഘാതങ്ങള് ഉണ്ടാക്കും. പ്രത്യേകിച്ച് Huawei, LG പോലുള്ള ബ്രാന്ഡുകളുടെ ഫോണുകള് ഉപയോഗിക്കുന്നവർക്ക്. ഈ ബ്രാന്ഡ് ഉല്പ്പന്നങ്ങള് നിലവില് രാജ്യത്ത് വില്ക്കുന്നില്ല. വില്പ്പന നിര്ത്തലാക്കിയിട്ടും, പലരും ഇപ്പോഴും ഈ ഫോണുകള് ഉപയോഗിക്കുന്നുണ്ടെന്നതിനാല് ഇവരെ ഇത് പ്രതികൂലമായി ബാധിക്കും. Android 5.0 അല്ലെങ്കില് അതിന് ശേഷമുള്ള ഡിവൈസുകളിലും iOS 12 അല്ലെങ്കില് അതിന് ശേഷമുള്ള iPhone-കളിലും മാത്രമാണ് ഇനി വാട്സ്ആപ്പ് ലഭിക്കുക.

ഈ ഫോണുകൾ വാട്സ്ആപ്പ് ലഭിക്കാത്തവയുടെ പട്ടികയിൽ ഉൾപ്പെടുന്നു;

1. Samsung Galaxy Ace Plus

2. Samsung Galaxy Core

3. Samsung Galaxy Express 2

4. Samsung Galaxy Grand

5. Samsung Galaxy Note 3

6. Samsung Galaxy S3 Mini

7. Samsung Galaxy S4 Active

8. Samsung Galaxy S4 Mini

9. Samsung Galaxy S4 Zoom

10. Motorola Moto G

11. Motorola Moto

12. Apple iphone 5

13. Apple iphone 6

14. Apple iPhone 6S

15. Apple iPhone 6S Plus

16. Apple iPhone SE

17. Huawei Ascend P6 S

18. Huawei Ascend G525

19. Huawei C199

20. Huawei G1s

21. Huawei 625

22. Lenovo 46600

23. Lenovo A858T

24. Lenovo P70

25. Lenovo S890

26. Lenovo A820

27. Sony peria Z1

28. Sony peria E3

39. LG Optimus 4 HD

30. LG Optimus G

31. LG Optimus G Pro

32. LG Optimus L7

dot image
To advertise here,contact us
dot image