നിങ്ങളറിഞ്ഞോ പുതുവർഷത്തിൻ്റെ ആദ്യ ദിവസമായ ജനുവരി ഒന്ന് മുതൽ 20-ലധികം വ്യത്യസ്ത ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളില്‍ വാട്സ്ആപ്പ് ആക്സസ് നഷ്ടമാകും. വാട്ട്‌സ്ആപ്പ് പ്രവർത്തിപ്പിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ ആവശ്യകതയും അപ്‌ഡേറ്റ് ചെയ്യുന്നതുമൂലവുമാണ് സ്മാർട്ട്‌ഫോണുകൾക്ക് അപ്ലിക്കേഷനിലേക്കുള്ള സ്ഥിരമായ ആക്‌സസ് നഷ്‌ടമാക്കുന്നത്. ഓപ്പറേറ്റിംഗ് സിസ്റ്റം പതിപ്പ് ഇപ്പോഴും പ്രവർത്തിക്കുന്ന ഉപകരണങ്ങളെയായിരിക്കും ഇത് പ്രധാനമായി ബാധിക്കുക. വാട്‌സ്ആപ്പിന് പുറമെ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പോലുള്ള മറ്റ് ചില മെറ്റാ ആപ്പുകൾ ഉടൻ തന്നെ ഈ മൊബൈലുകളിൽ പ്രവർത്തിക്കുന്നത് നിർത്താനുള്ള സാധ്യതയുമുണ്ട്.
വാട്‌സ്ആപ്പിലേക്കുള്ള ആക്‌സസ് നഷ്‌ടപ്പെടാൻ പോകുന്ന എല്ലാ സ്മാർട്ട്ഫോണുകളും ഏകദേശം 10 വർഷമെങ്കിലും പഴക്കമുള്ളതാണ്.
2025 ജനുവരി മുതൽ വാട്സ്ആപ്പ് ആക്സ് നഷ്ടമാക്കാൻ സാധ്യതയുള്ള സ്മാർട്ട്ഫോണുകൾ
Content Highlights: Smartphones lose permanent access to the app due to the minimum requirement to run WhatsApp and updating