എൻസിസി ക്യാമ്പിനിടയിൽ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം, 70ഓളം പേർ ആശുപത്രിയിൽ

എന്താണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടില്ല

dot image

കൊച്ചി: എൻസിസി ക്യാമ്പിനിടയിൽ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. തൃക്കാക്കരയിലെ കെഎംഎം കോളേജിലെ ക്യാംപിൽ പങ്കെടുത്ത വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന്, 70ഓളം വിദ്യാർഥികളെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എന്താണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടില്ല. ഭക്ഷ്യവിഷ ബാധയാണെന്നാണ് സംശയം.

content highlight- Students fell ill under NCC camp, 16 in hospital

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us