അടിമാലിയിൽ 2 കിലോ കഞ്ചാവുമായി 19 കാരൻ പിടിയിൽ

കഞ്ചാവ് കടത്താനുപയോഗിച്ച സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു

dot image

ഇടുക്കി: അടിമാലിയിൽ 2 കിലോ കഞ്ചാവുമായി 19 കാരൻ പിടിയിൽ. രാജാക്കാട് സ്വദേശി അഭിനന്ദ് ആണ് എക്സൈസിൻ്റെ പിടിയിലായത്.

അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെൻറ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഇരുമ്പ് പാലത്ത് നിന്നാണ് പ്രതി പിടിയിലായത്.

കഞ്ചാവ് കടത്താനുപയോഗിച്ച സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.

Content Highlights- 19-year-old arrested with 2 kg of ganja in Adimali

dot image
To advertise here,contact us
dot image