വൈക്കം തോട്ടകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു മരണം

ബൈക്കിൽ ഉണ്ടായിരുന്ന തോട്ടകം സ്വദേശി ആദിദേവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

dot image

വൈക്കം: തോട്ടകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു മരണം. ബൈക്ക് യാത്രകരായ കുടവെച്ചൂർ സ്വദേശി വിജീഷ് (35 )പൂച്ചാക്കൽ സ്വദേശി അക്ഷയ് (19) എന്നിവരാണ് മരിച്ചത്. ബൈക്കിൽ ഉണ്ടായിരുന്ന തോട്ടകം സ്വദേശി ആദിദേവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം സംഭവിച്ചത്. മരിച്ച രണ്ടു പേരുടെയും മൃതദ്ദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Content Highlight: Two killed in a collision between a car and a bike at Vaikom Thottakam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us