കോട്ടയത്ത് വാഹനാപകടത്തിൽ ഒരു മരണം

ഈരാറ്റുപേട്ട സ്വദേശി ഇബ്രാഹിംകുട്ടിയാണ് മരിച്ചത്

dot image

കോട്ടയം: കോട്ടയത്ത് വാഹനാപകടത്തിൽ ഒരു മരണം. പാലാ പ്രവിത്താനത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് ഒരാൾ മരിച്ചത്.

ഈരാറ്റുപേട്ട സ്വദേശി ഇബ്രാഹിംകുട്ടിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പാലാ പൊലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Content Highlights :One dead in a road accident in Kottayam

dot image
To advertise here,contact us
dot image