‌കോഴിക്കോട് മുക്കം വെസ്റ്റ് മണാശ്ശേരിയിൽ KSRTC ബസ് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് സാരമായ പരിക്ക്

മുന്നിലെ കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു

dot image

കോഴിക്കോട് : കോഴിക്കോട് മുക്കം വെസ്റ്റ് മണാശ്ശേരിയിൽ KSRTC ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് സാരമായ പരുക്കേറ്റു. ബസിലുണ്ടായിരുന്നത് 20 പേരാണ്.

മുൻപിലുണ്ടായിരുന്ന കാർ പെട്ടന്ന് ബ്രേക്ക് ചെയ്തതോടെ ബസിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

കോഴിക്കോട് നിന്ന് കൂമ്പാറയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

Content Highlights :KSRTC bus overturns in Mukkam West Manassery, Kozhikode; Three people seriously injured

dot image
To advertise here,contact us
dot image