താമരശേരിയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം; കര്‍ണാടക സ്വദേശിക്ക് പരിക്ക്

ലോറി ഡ്രൈവര്‍ കര്‍ണാടക ഹാസന്‍ സ്വദേശി പ്രസന്നനാണ് പരിക്കേറ്റത്

dot image

കോഴിക്കോട്: താമരശേരിയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം. കര്‍ണാടക സ്വദേശിക്ക് പരിക്കേറ്റു. ലോറി ഡ്രൈവര്‍ കര്‍ണാടക ഹാസന്‍ സ്വദേശി പ്രസന്നനാണ് പരിക്കേറ്റത്. വട്ടക്കുണ്ട് പാലത്തിന്റെ കൈവരി തകര്‍ത്താണ് ലോറി തോട്ടിലേക്ക് വീണത്.

Content Highlights: lorry accident in thamarassery driver injured

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us