മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പതിനാല്കാരൻ മരിച്ചു. മലപ്പുറം വാഴക്കാട് മഠത്തിൽ ഷാദാബ് (14) ആണ് മരിച്ചത്.
GHSS വാഴക്കാട്ടിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയാണ് ഷാദാബ്. മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് മുജീബുറഹ്മാൻ്റെ മകനാണ് മരിച്ചത്. ഖബറടക്കം നാളെ രാവിലെ 11ന് ആക്കോട് ജുമാ മസ്ജിൽ നടക്കും.
Content Highlight : A 14-year-old died of yellow fever in Malappuram