
ലഖ്നൗ: ഉത്തർപ്രദേശിലെ ജാൻസിയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി മരിച്ചു. ചുള്ളിയോട് കാരക്കുളം സ്വദേശി ദീപുവാണ് (35) മരിച്ചത്. ഡൽഹിയിൽ നിന്നും വാങ്ങിയ കാറിൽ നാട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു മരണം.
Content Highlights- Malappuram native dies in a car accident in Uttar Pradesh after buying a new car from Delhi and travelling back home