മലപ്പുറത്ത് വാഹനാപകടം; നാലുവയസുകാരിക്ക് ദാരുണാന്ത്യം

വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പിന്നോട്ട് എടുത്തപ്പോള്‍ അബദ്ധത്തില്‍ കുഞ്ഞിന്റെ ദേഹത്ത് കയറുകയായിരുന്നു.

dot image

മലപ്പുറം: മലപ്പുറം എടപ്പാളിലുണ്ടായ വാഹനാപകടത്തില്‍ നാലുവയസുകാരിക്ക് ദാരുണാന്ത്യം. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പിന്നോട്ട് എടുത്തപ്പോള്‍ അബദ്ധത്തില്‍ കുഞ്ഞിന്റെ ദേഹത്ത് കയറുകയായിരുന്നു. എടപ്പാള്‍ മഠത്തില്‍ വീട്ടില്‍ ജാബിറിന്റെ മകള്‍ അംറുബിന്‍ദ് ജാബിര്‍ ആണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു.

Content Highlights: 4 year old dies in accident edappal

dot image
To advertise here,contact us
dot image