
പാലക്കാട്: മദ്യലഹരിയിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ യുവാവിൻ്റെ അതിക്രമം. കല്ലേക്കാട് സ്വദേശി സതീഷാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ മേശ ഉൾപ്പെടെ തകർക്കാൻ ശ്രമിച്ചത്. യുവാവിനെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുവിന് ഒപ്പം ചികിത്സയ്ക്ക് എത്തിയതായിരുന്നു യുവാവ്.
Content Highlights-A young man came for treatment with his relative, but later, while intoxicated, he went on a rampage in the hospital.