
പാലക്കാട്: ഗെയില്‍ പൈപ്പ് ലൈന്‍ പൊട്ടിയുണ്ടായ വാതകചോര്‍ച്ചയില്‍ പരിഭ്രാന്തരായി ജനങ്ങള്‍. കഞ്ചിക്കോടാണ് സംഭവം. വാട്ടര്‍ അതോറിറ്റിയുടെ ജോലിക്കിടെ ഗെയില്‍ പൈപ്പ് പൊട്ടുകയായിരുന്നു.
ജെസിബിയുടെ കൈ തട്ടിയാണ് പൈപ്പ് പൊട്ടിയത്. ഫയര്‍ഫോഴ്‌സ് വിവരം കൈമാറിയതിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് വിദഗ്ധ സംഘമെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.
Content Highlight: Palakkad Gail pipe leak