
പാലക്കാട്: പാലക്കാട് ഓവർടേക്ക് ചെയ്ത് വന്ന KSRTC ബസ് ഇടിച്ച് അപകടം. പാലക്കാട് മണ്ണാർക്കാട് നൊട്ടമലയിലാണ് സംഭവം.
ബൈക്ക് യാത്രികരെ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി.
Content Highlights :Accident after overtaking KSRTC bus hits a car in Palakkad,