തിരുവനന്തപുരം: തിരുവനന്തപുരത്ത് 17 കാരിയെ കാണാനില്ല. പള്ളിക്കലാണ് സംഭവം. അസം സ്വദേശിനി പ്രിയങ്കയെയാണ് ഇന്ന് ഉച്ച മുതല്‍ കാണാതായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഒരു മാസം മുന്‍പാണ് പ്രിയങ്ക അച്ഛന്‍ ബിപിനൊപ്പം പള്ളിക്കലില്‍ എത്തിയത്. ബിപിന്‍ പള്ളിക്കലില്‍ പൗള്‍ട്രി ഫാം ജീവനക്കാരനാണ്.
Content Highlights- 17 year old assam native girl missing from trivandrum