സമൂഹ മാധ്യമം വഴി വിദ്യാർത്ഥികൾക്ക് മയക്കു മരുന്ന് വിൽപന; രണ്ട് പേർ അറസ്റ്റിൽ

കോളേജ് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർക്ക് ഇവർ മയക്കു മരുന്ന് എത്തിച്ച് നൽകുന്നുണ്ടെന്നാണ് കണ്ടെത്തൽ

dot image

തിരുവനന്തപുരം: സമൂഹ മാധ്യമം വഴി വിദ്യാർത്ഥികൾക്ക് ലഹരി വിൽപന നടത്തിയ യുവാക്കൾ പിടിയിൽ. കോളേജ് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർക്ക് ഇവർ മയക്കു മരുന്ന് എത്തിച്ച് നൽകുന്നുണ്ടെന്നാണ് കണ്ടെത്തൽ. തോന്നക്കൽ സ്വദേശി നൗഫൽ, അണ്ടൂർ കോണം സ്വദേശി മുഹമ്മദ് മുഹ്സിൻ എന്നിവരെയാണ് കഴിഞ്ഞ ദിവസം
പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിൽ ഇനിയും ആളുകൾ ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

Content highlight- Two people arrested for selling drugs to students through social media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us