
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് ഒരു കിലോ കഞ്ചാവുമായി വയോധികന്‍ പിടിയില്‍. കല്ലമ്പലം സ്വദേശി വിജയമോഹനാണ് പിടിയിലായത്.
വിൽപനയ്ക്ക് എത്തിച്ച ഒരു കിലോ കഞ്ചാവാണ് ജില്ലാ റൂറൽ ഡാൻസാഫ് ടീം പിടികൂടിയത്. നേരത്തെ ലഹരി കേസിൽപ്പെട്ട് ജയിലിൽ നിന്നിറങ്ങിയതാണ് വിജയമോഹനെന്ന് ഡാന്‍സാഫ് ടീം പറഞ്ഞു.
Content highlights : Elderly man arrested in Kallambalam with ganja collection