നീറ്റ് റിപ്പീറ്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; വെബിനാര്‍ സംഘടിപ്പിക്കാന്‍ സ്റ്റഡി ലിങ്ക്‌സ് ഇന്റര്‍നാഷ്ണല്‍

വെബിനാര്‍ സംഘടിപ്പിക്കാനൊരുങ്ങി സ്റ്റഡി ലിങ്ക്‌സ് ഇന്റര്‍നാഷ്ണല്‍

dot image

ഇന്ത്യയിലെ സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ കോളേജുകളില്‍ മെഡിക്കല്‍ (എംബിബിഎസ്) ഡെന്റ്‌റല്‍ (ബിഡിഎസ്) കോഴ്സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എന്‍ റ്റി എ നടത്തുന്ന പൊതുപ്രവേശന പരീക്ഷയാണ് നാഷ്ണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്.

നീറ്റ് എന്‍ട്രന്‍സ് എക്സാമിന് നിരവധി വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും തയ്യാറാകുന്നത്. നീറ്റ് എക്സാം പാസാകാതെ വരുമ്പോള്‍ നിരവധി വിദ്യാര്‍ത്ഥികള്‍ നിരാശരാകുന്നത് കാണാം. റിപ്പീറ്റിനു വേണ്ടി തയ്യാറാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗൈഡ്‌ലൈനുമായി എത്തിയിരിക്കുകയാണ് സ്റ്റഡി ലിങ്ക്സ് ഇന്റര്‍നാഷ്ണല്‍.

നീറ്റ് റിപ്പീറ്റ് ചെയ്യുന്നവര്‍ക്കായി കരിയര്‍ ഗുരു ജമാലുദ്ദീന്‍ മാലികുന്നിന്റെ നേതൃത്വത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 30ന് രാത്രി 8 മണിക്ക് സൂം പ്ലാറ്റ്ഫോമിലാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 9020991010 എന്ന നമ്പറില്‍ ബന്ധപ്പെടകയോ ഇവിടെ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.

Content Highlights: Study Links International is about to organize the webinar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us