
കേരളാ പൊലീസില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ / വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ എന്ന തസ്തികയിൽ (CATEGORY NO: 427/2024) ആണ് പിഎസ്‍സി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പിഎസ്‍സിയുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 1(01.01.2025) ആണ്. വിശദവിവരങ്ങൾക്ക് https://www.keralapsc.gov.in/…/2024-11/noti-427-24.pdf ലിങ്കിൽ ക്ലിക്ക് ചെയ്യുക.