
കേരളത്തില്‍ നിന്ന് വിദേശപഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഓരോ വര്‍ഷവും നല്ല രീതിയില്‍ വര്‍ധിച്ചു വരികയാണ്. വിദേശപഠനത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും സംശയ ദൂരീകരണത്തിനും, വിദേശപഠനത്തിനുള്ള സാധ്യതകള്‍ കൂടുതല്‍ അറിയുന്നതിനും ഇതാ ഒരു സുവര്‍ണ്ണാവസരം ഒരുങ്ങുന്നു. വിദേശ സര്‍വകലാശാലകളില്‍ നിന്ന് പ്രതിനിധികള്‍ നേരിട്ട് കൊച്ചിയിലെത്തുന്നു.
ഏപ്രില്‍ 12-ന് കൊച്ചിയിലെ Holiday Inn ഹോട്ടലില്‍ വെച്ച് നടക്കുന്ന ഈ സൗജന്യ വിദേശവിദ്യാഭ്യാസ പ്രദര്‍ശനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പ്രതിനിധികളുമായി നേരിട്ട് ആശയവിനിമയം നടത്താം. Engineering, Medicine, Nursing, Business, Management, Computer Science, Data Science, Hospitality എന്നിങ്ങനെ Plus Two, Degree, PG കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധതരം കോഴ്സുകളിലേക്കുള്ള സ്‌കോളര്‍ഷിപ്പ് അവസരങ്ങള്‍, അപ്ലിക്കേഷന്‍ പ്രോസസ്സിംഗിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ സര്‍വകലാശാലാ പ്രതിനിധികളില്‍ നിന്നും ബ്രിട്ടീഷ് സര്‍ട്ടിഫൈഡ് കൗണ്‍സിലര്‍മാരില്‍ നിന്നും മനസ്സിലാക്കാനും ഈ വിദേശവിദ്യാഭ്യാസ പ്രദര്‍ശനത്തിലൂടെ കഴിയും.
ഈ അവസരം ഒരുക്കുന്നത് ഇന്ത്യയിലെ തന്നെ ഒരു പ്രീമിയം ഓവര്‍സീസ് എജുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി ആയ Global Study Link ആണ്. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കും ഫ്രീയായി രജിസ്റ്റര്‍ ചെയ്യാനും ഇപ്പോള്‍ തന്നെ വിളിക്കൂ… 0091-9072697999.
Content Highlights: global study link to organize free educational expo 2025