
കേരള ചരിത്രത്തില്‍ തന്നെ ആദ്യമായ് കോളേജുകള്‍ 100% ഫ്രീ ആയി പഠിപ്പിക്കാന്‍ തയാറെടുക്കുന്നു. Dream Big Learn Free എന്ന Mega Edu Sponsor Hunt ലൂടെയാണ് ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ ഒരു രൂപ പോലും ട്യൂഷന്‍ ഫീസായോ മറ്റു ഫീസ് ഇനത്തിലോ വാങ്ങാതെ 100 % ഫ്രീ ആയി പഠിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ നടത്തുന്ന ഒരു APTITUDE TEST ലൂടെയാണ് സീറ്റുകള്‍ തികച്ചും ഫ്രീ ആയി ലഭിക്കാന്‍ പോകുന്നത്.
കേരള മുസ്ലിം എഡ്യൂക്കേഷന്‍ അസ്സോസിയേഷന്റെ കീഴിലുള്ള KMEA എഞ്ചിനീയറിംഗ് കോളേജില്‍ ലക്ഷങ്ങള്‍ ചിലവു വരുന്ന ENGINEERING സീറ്റുകളും KMEA Architect കോളേജില്‍ ഫ്രീ B Arch സീറ്റും, എറണാകുളത്തുള്ള Little Flower Engineering ഇന്‍സ്റ്റിറ്റ്യൂഷനില്‍ നിന്ന് ഫ്രീ ITI, Draft Man Civil സീറ്റുകളും കൂടാതെ മമ്മൂട്ടി ബ്രാന്‍ഡ് അംബാസിഡര്‍ ആയ Elance ഇന്‍സ്റ്റിറ്റ്യൂഷനില്‍ നിന്ന് CA, CMA,ACCA ( Oil & Gas, Cyber Security, Logistics മേഖലയില്‍ പേര് കേട്ട ഇന്‍സ്റ്റിറ്റൂട്ട് ആയ Blitz Academy ഏകദേശം 90 ലക്ഷം അടുത്തുവരുന്ന 100 സീറ്റുകളും, ബാംഗ്ലൂരിലുള്ള MVM GROUP OF INSTITUTION B com, BBA, BHM സീറ്റുകളും കൂടാതെ നിരവധി ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ 100 % ഫ്രീ ആയി കുട്ടികള്‍ക്ക് ധാരാളം സീറ്റുകള്‍ നല്‍കുന്നു.
അതിനു പുറമെ USA New York ല്‍ Bachelor of Nursing, psychology Social work തുടങ്ങി കോഴ്‌സുകള്‍ പഠിക്കാന്‍ ഓരോ കുട്ടിക്കും 85 ലക്ഷം രൂപ വീതം 10 കുട്ടികള്‍ക്ക് സകോളര്‍ഷിപ്പായി കേരളത്തിലെ പേരു കേട്ട സ്ഥാപനമായ Global Educational Consultant മുഖേന നല്‍കുന്നു. DreamBig LearnFree എന്ന website വഴിയോ 9074660017, 9895005551 ഫോണ്‍ നമ്പര്‍ വഴിയോ ഉടന്‍ പേര് രജിസ്റ്റര്‍ ചെയ്യുക.
Content Highlights: Free Education from Dream Big Learn Free