തമിഴും ബോളിവുഡും കീഴടക്കിയ ഭാഗ്യ താരം അസിൻ

വിജയ്, സൂര്യ, അജിത്, കമൽ ഹാസൻ തുടങ്ങി തമിഴിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പവും അസിൻ വേഷമിട്ടു.

രാഹുൽ ബി
1 min read|30 Oct 2024, 11:25 am
dot image

വിജയ്, സൂര്യ, അജിത്, കമൽ ഹാസൻ തുടങ്ങി തമിഴിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പവും അസിൻ വേഷമിട്ടു. 'ഗജിനി'യുടെ വിജയത്തിന് ശേഷം തുടര്‍ച്ചയായി എത്തിയ സൂപ്പര്‍ഹിറ്റുകള്‍ അസിനെ നമ്പർ വൺ താരമാക്കി. ഒരുപക്ഷെ അഭിനയം തുടർന്നിരുന്നെങ്കിൽ ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി അസിൻ മാറുമായിരുന്നു. എന്നാലും പതിനാല് വർഷത്തെ കരിയറിൽ അസിൻ എന്ന അഭിനേത്രി ചെയ്തു വച്ച കഥാപാത്രങ്ങളൊക്കെയും സിനിമാപ്രേമികളുടെ മനസ്സിൽ എന്നും നിലനിൽക്കും.

Content Highlights : A look back into actress Asin's career on her birthday

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us