
ഹോളി ആഘോഷത്തിന്റെ ഭാഗമായി ഉത്തർ പ്രദേശിൽ മുസ്ലിം പള്ളികൾ ടാർപോളിൻ ഷീറ്റുകൾ കൊണ്ട് മൂടിയെന്ന വാർത്തകൾ പുറത്തുവരുന്ന അതേ ദിവസങ്ങളിൽ തന്നെയാണ്, ഇങ്ങ് കേരളത്തിൽ ആറ്റുകാൽ പൊങ്കാലക്ക് വരുന്ന ഭക്തർക്ക്, വിശ്രമ കേന്ദ്രമായി ഒരു മുസ്ലിം പള്ളി മാറുന്നത്…
Content Highlights: Kerala model of religious harmony