IPL ടീമുകളുടെ മികച്ച ഇലവൻ; ഓരോ ടീമുകളിലും കളത്തിലിറങ്ങാൻ സാധ്യത കൂടുതലുള്ള താരങ്ങൾ ഇവരാണ്

മെ​ഗാലേലത്തിന് പിന്നാലെ ടീമുകൾ കളത്തിലിറക്കുന്ന താരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 മെ​ഗാലേലം കഴിഞ്ഞതിന് പിന്നാലെ ഓരോ ടീമുകളുടെയും ആരാധകർ കടുത്ത ചർച്ചയിലാണ്. ഇഷ്ട ടീമുകൾക്കായി കളത്തിലിറങ്ങാൻ സാധ്യതയുള്ള താരങ്ങളുടെ പേരുകളാണ് പ്രധാനമായും ആരാധകരുടെ ചർച്ച. ക്രിക്കറ്റ് മാധ്യമങ്ങളും ഓരോ ടീമുകളും കളത്തിലിറക്കാൻ സാധ്യതയുള്ള ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുത്തുകഴിഞ്ഞു. ഐപിഎൽ ടീമുകളുടെ സാധ്യതാ ഇലവൻ ഇപ്രകാരമാണ്.

ചെന്നൈ സൂപ്പർ കിങ്സ്: റുതുരാജ് ഗെയ്ക്ക്‌വാദ്‌, ഡെവോൺ കോൺവേ, രാഹുൽ ത്രിപാഠി/വിജയ് ശങ്കർ, ശിവം ദുബെ, ദീപക് ഹുഡ, രവീന്ദ്ര ജഡേജ, സാം കരൺ, മഹേന്ദ്ര സിങ് ധോണി, രവിചന്ദ്രൻ അശ്വിൻ, മതീഷ പതിരാന, ഖലീൽ അഹമ്മദ്, നൂർ അഹമ്മദ്/നഥാൻ എല്ലീസ്.

ഡൽഹി ക്യാപിറ്റൽസ്: കെ എൽ രാഹുൽ, ജെയ്ക് ഫ്രെയ്സർ മ​ക്​ഗർ​ഗ്/ഫാഫ് ‍‍ഡു പ്ലെസിസ്, ഹാരി ബ്രൂക്ക്, അഭിഷേക് പോറൽ, ട്രിസ്റ്റൻ സ്റ്റബ്സ്, അശുതോഷ് ശർമ, അക്സർ പട്ടേൽ, മിച്ചൽ സ്റ്റാർക്, കുൽദീപ് യാദവ്, ടി നടരാജൻ‌, മോഹിത് ശർമ, മുകേഷ് കുമാർ.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: സുനിൽ നരെയ്ൻ, റഹ്മനുള്ള ​ഗുർബാസ്, വെങ്കടേഷ് അയ്യർ, ആൻ​ഗ്രീഷ് രഘുവംശി, മനീഷ് പാണ്ഡെ, റിങ്കു സിങ്, ആൻഡ്രേ റസ്സൽ, രമൺദീപ് സിങ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി, ആൻഡ്രിച്ച് നോർജെ, വൈഭവ് അറോറ.

​ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മൻ ​ഗിൽ, ജോസ് ബട്ലർ, സായി സുദർശൻ, വാഷിങ്ടൺ സുന്ദർ, ഷെർഫെയ്ൻ റൂഥർഫോർഡ്/​ഗ്ലെൻ ഫിലിപ്സ്, ഷാരൂഖ് ഖാൻ, മഹിപാൽ ലോംറോർ, രാഹുൽ തീവാട്ടിയ, റാഷിദ് ഖാൻ, മുഹമ്മദ് സിറാജ്, ക​ഗീസോ ദബാദ, അർഷാദ് ഖാൻ.

ലഖ്നൗ സൂപ്പർ ജയന്റ്സ്: എയ്ഡൻ മാർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പുരാൻ, റിഷഭ് പന്ത്, ആയുഷ് ബദോനി, ഡേവിഡ് മില്ലർ, അബ്ദുൾ സമദ്, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയ്, ആവേശ് ഖാൻ, മായങ്ക് യാദവ്, മൊഷിൻ ഖാൻ.

മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ, വിൽ ജാക്സ്, തിലക് വർമ, സൂര്യകുമാർ യാദവ്, നമൻ ധിർ, ഹാർദിക് പാണ്ഡ്യ, റോബിൻ മിൻസ്, ദീപക് ചാഹർ, മിച്ചൽ സാന്റനർ, ജസ്പ്രീത് ബുംമ്ര, ട്രെന്റ് ബോൾട്ട്, അള്ളാ ​ഗാസൻഫാർ.

പഞ്ചാബ് കിങ്സ്: പ്രഭ്സിമ്രാൻ സിങ്, മാർകസ് സ്റ്റോണിസ്, ജോഷ് ഇം​ഗ്ലീഷ്, ശ്രേയസ് അയ്യർ, ​ഗ്ലെൻ മാക്സ്‍വെൽ, ശശാങ്ക് സിങ്, നേഹൽ വധേര, മാർകോ ജാൻസൻ, യൂസ്വേന്ദ്ര ചഹൽ, ഹർപ്രീത് ബ്രാർ, അർഷ്ദീപ് സിങ്, വിജയ്കുമാർ വൈശാഖ്.

രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ, നിതീഷ് റാണ, ധ്രുവ് ജുറേൽ, റിയാൻ പരാ​ഗ്, ഷിമ്രോൺ ഹെറ്റ്മയർ, ശുഭം ദുബെ, വാനിന്ദു ഹസരങ്ക, ജൊഫ്രാ ആർച്ചർ, സന്ദീപ് ശർമ, ആകാശ് മദ്‍വാൾ, മഹീഷ് തീക്ഷണ.

റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു: വിരാട് കോഹ്‍ലി, ഫിൽ സോൾട്ട്, രജത് പാട്ടിദാർ, ലിയാം ലിവിങ്സ്റ്റൺ, ജിതേഷ് ശർമ, ടിം ഡേവിഡ്/ജേക്കബ് ബെഥൽ, ക്രൂണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, റാസിഖ് സലാം, സുയാഷ് ശർമ, ജോഷ് ഹേസൽവുഡ‍്, യാഷ് ദയാൽ.

സൺറൈസേഴ്സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെൻ‍റിച്ച് ക്ലാസൻ, സച്ചിൻ ബേബി, അഭിനവ് മനോഹർ, പാറ്റ് കമ്മിൻസ്, ഹർഷൽ പട്ടേൽ, മുഹമ്മദ് ഷമി, രാഹുൽ ചഹർ, ആദം സാംബ.

Content Highlights: Best XI of IPL teams might be play in IPL 2025

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us