തിരുവനന്തപുരം∙ കെപിസിസിയുടെ സംസ്കാര സാഹിതി ചെയർമാനായി സി ആർ മഹേഷ് എംഎൽഎയെയും കൺവീനറായി ആലപ്പി അഷ്റഫിനെയും നിയമിച്ചു. ഏതാനും മാസങ്ങൾക്കു മുൻപു ചെയർമാനായി നിയമിക്കപ്പെട്ട നിർമാതാവ് ആന്റോ ജോസഫ് സിനിമാ തിരക്കുകൾ ചൂണ്ടിക്കാട്ടി ഒഴിവായതിനെത്തുടർന്നാണു മഹേഷിന്റെ നിയമനം.
Content Highlight :CR Mahesh MLA has been appointed as Culture Literature Chairman