പാലക്കാട് തൂതയില്‍ സ്‌ക്രാപ്പ് കളക്ഷന്‍ സെൻ്ററിൽ വന്‍ തീപിടുത്തം

തീ അണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്

dot image

പാലക്കാട്: പാലക്കാട് തൂതയില്‍ വന്‍ തീപിടുത്തം. തൂതയിലെ സ്‌ക്രാപ്പ് കളക്ഷന്‍ സെൻ്ററിലാണ് വന്‍ തീപിടുത്തമുണ്ടായത്.

പെരിന്തല്‍മണ്ണയില്‍ നിന്നുമുള്ള ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അപകട കാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ല.

content highlight- A huge fire broke out at a scrap collection center in Thoota, Palakkad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us