
തിരുവനന്തപുരം: വാഹന പൊലൂഷൻ പരിശോധനയിൽ ഇളവ് നൽകാൻ ട്രാൻസ്പോർട്ട് കമ്മീഷറുടെ പുതിയ നിർദ്ദേശം. ആറ് ദിവസം പിഴ ഈടാക്കരുതെന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശം. 22 മുതൽ 27 വരെ പൊലൂഷൻ പരിശോധിക്കില്ലായെന്നാണ് അറിയിപ്പ്. പിയുസിസി പോർട്ടൽ തകരാറിലായതിനാലാണ് തീരുമാനം.
content highlight- Transport Commissioner's new proposal to relax vehicle pollution checks