കോഴിക്കോട് മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച സംഭവം;ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടു

കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായില്ല

dot image

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച സംഭവത്തിൽ പ്രതികളെ വെറുതെ വിട്ടു. ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളെയാണ് വെറുതെ വിട്ടത്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. ആഗസ്റ്റ് 31-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

2022 ആഗസ്റ്റ് 31 ന് ബു​ധ​നാ​ഴ്ച രാ​വി​​ലെ 10 മണിയോ​ടെ സ​ന്ദ​ർ​ശ​ക​ ഗേ​റ്റി​ലാ​യിരുന്നു സം​ഭ​വം. ഡിവൈഎ​ഫ്ഐ നേ​താ​വി​ന്റെ കു​ടും​ബ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​മാ​യു​ള്ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

Content Highlights: DYFI activists acquitted in Kozhikode Medical College security guard assaulted case

dot image
To advertise here,contact us
dot image