സമയക്രമത്തെ ചൊല്ലിയുള്ള തർക്കം; കോതമംഗലത്ത് ബസ് ഡ്രൈവർക്ക് മർദ്ദനം

മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

dot image

കൊച്ചി: എറണാകുളം കോതമംഗലത്ത് ബസ് ഡ്രൈവർക്ക് മർദ്ദനം. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണം. കോതമംഗലം സ്വദേശി സനലിനാണ് മർദ്ദനമേറ്റത്. ആലുവ കോതമംഗലം റൂട്ടിൽ സർവീസ് നടത്തുന്ന ആലൻ ബസ്സിലെ ഡ്രൈവർ അബിയാണ് സനലിനെ അക്രമിച്ചത്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Contents Highlights- Bus driver beaten up in Kothamangalam over dispute over timetable

dot image
To advertise here,contact us
dot image