
കണ്ണൂർ: അന്തർസംസ്ഥാന ലഹരി കടത്ത് സംഘത്തിലെ കണ്ണി പിടിയിൽ. കണ്ണൂർ മയ്യിൽ കോലാച്ചേരി സ്വദേശി ഫാത്തിമ മൻസിൽ വീട്ടിൽ സുഹൈൽ (26) ആണ് പിടിയിലായത്. ഇന്നലെ രാത്രി കണ്ണൂരിൽ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.
Content Highlights- Link in drug trafficking gang arrested in Kannur