
തിരുവനന്തപുരം: എമ്പുരാന്‍ റീ എഡിറ്റ് ചെയ്ത പതിപ്പ് ഉടന്‍ പ്രദര്‍ശിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം ആര്‍ടെക് മാളിലാണ് പ്രദര്‍ശനം. രാത്രി 11.25നാണ് പ്രദര്‍ശനം തീരുമാനിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തിലെ എല്ലാ തിയേറ്ററുകളിലും പുതിയ പതിപ്പെത്തുമെന്നാണ് വിവരം.
Content Highlights: The edited version of Empuraan will be screened soon