
കൊച്ചി : കാക്കനാട് ജില്ലാ ജയിലിൽ മോഷണക്കേസ് പ്രതികളുടെ പരാക്രമം. ജയിൽ ഉദ്യോഗസ്ഥന്റെ കൈ പ്രതികൾ തല്ലിയൊടിച്ചു. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ അഖിൽ മോഹനന്റെ കൈയാണ് മോഷണക്കേസ് പ്രതികളായ അഖിൽ, അജിത് എന്നിവർ ചേർന്ന് തല്ലിയൊടിച്ചത്.
അഖിലിനും അജിത്തിനും സഹോദരന്മാരാണ്. ഇരുവർക്കും എതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. ആക്രമണ കാരണം വ്യക്തമല്ല.
content highlights : Violence in Kakkanad District Jail; Brothers accused in theft case beat up jail officer and break his hand