കൊക്കെയ്നുമായി വിദേശ വനിത പിടിയിൽ

ദോഹ-ബെംഗളൂരു വിമാനത്തിലെ യാത്രക്കാരിയായിരുന്നു പിടിയിലായ യുവതി

dot image

ബെം​ഗളൂരു: കൊക്കെയ്നുമായി വിദേശ വനിത ബെം​ഗളൂരുവിൽ പിടിയിൽ. 39 കോടി രൂപയുടെ കൊക്കെയ്നുമായി ഡിആർഐ സംഘം യുവതിയിൽ നിന്ന് പിടികൂടിയത്.

ദോഹ-ബെംഗളൂരു വിമാനത്തിലെ യാത്രക്കാരിയായിരുന്നു പിടിയിലായ യുവതി. കൊക്കെയ്ൻ ഒളിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു ജെന്നിഫർ അബായ് പിടിയിലായത്.

Content Highlights: Foreign woman arrested with cocaine

dot image
To advertise here,contact us
dot image