ഛത്തീസ്ഗഢിലെ ബിജാപൂരിൽ 22 മാവോയിസ്റ്റുകൾ കീഴടങ്ങി

ബിജാപൂരിൽ മാത്രം 107 മാവോയിസ്റ്റുകളാണ് ഇതുവരെ കീഴടങ്ങിയത്

dot image

ബിജാപൂർ: ഛത്തീസ്ഗഢിലെ ബിജാപൂരിൽ 22 മാവോയിസ്റ്റുകൾ കീഴടങ്ങി. ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കീഴടങ്ങിയവരുടെ കൂട്ടത്തിലുണ്ട്. ഇതിൽ ആറ് പേരുടെ തലയ്ക്ക് മുൻപ് ലക്ഷങ്ങൾ ഇനാം ചുമത്തിയിരുന്നു. സിആർപിഎഫ് ഐ ജി ദേവേന്ദ്ര സിം​ഗ് നേ​ഗിയുടെ മുന്നിലാണ് മാവോയിസ്റ്റുകൾ കീഴടങ്ങിയത്. ഇത് വരെ ബിജാപൂരിൽ മാത്രം 107 മാവോയിസ്റ്റുകളാണ് ഇതുവരെ കീഴടങ്ങിയത്.

Content Highlights-22 Maoists surrender in Bijapur, Chhattisgarh

dot image
To advertise here,contact us
dot image